Today: 15 Jan 2025 GMT   Tell Your Friend
Advertisements
യുണൈറ്റഡ് ബര്‍ലിന്‍ മല്ലൂസിന്റെ മെഗാ തിരുവാതിര ശ്രദ്ധേയമായി
Photo #1 - Germany - Otta Nottathil - thiruvathira_united_berlin_mallus_2024
Photo #2 - Germany - Otta Nottathil - thiruvathira_united_berlin_mallus_2024
ബര്‍ലിന്‍: ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍ മെഗാതിരുവാതിര അരങ്ങേറി. യുണൈറ്റഡ് ബര്‍ലിന്‍ മല്ലൂസിന്റെ നേതൃത്വത്തില്‍ ബെര്‍ലിനിലെ ഡോം കത്തീഡ്രല്‍ അങ്കണത്തിലാണ് 24 മലയാളി മങ്കമാര്‍ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറിയത്.

ഈ മാസം 28ന് യുണൈറ്റഡ് ബര്‍ലിന്‍ മല്ലൂസ് ഒരുക്കുന്ന മാവേലി ഔസ് ബര്‍ലിന്‍ എന്ന ഓണാഘോഷ പരിപാടിയുടെ മുന്നോടി ആയിട്ടാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്.
- dated 17 Sep 2024


Comments:
Keywords: Germany - Otta Nottathil - thiruvathira_united_berlin_mallus_2024 Germany - Otta Nottathil - thiruvathira_united_berlin_mallus_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
naheed_thagavi_out_iran
ഇറാന്‍ തടവിലാക്കിയ ജര്‍മന്‍ വനിത മോചിതയായി Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ കുളമ്പുരോഗം കണ്ടെത്തി; രാജ്യത്തു നിന്നുള്ള മാംസ ഇറക്കുമതി നിര്‍ത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
olaf_scholz_spd_chancellor_candiadte
ജര്‍മ്മനിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ത്ഥിയായി ഒലാഫ് ഷോള്‍സിനെ വീണ്ടും എസ്പിഡി പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
musk_interfere_in_german_politics_election
ജര്‍മനിയിലെ തെരഞ്ഞെടുപ്പ് മസ്ക് അട്ടിമറിയ്ക്കുമോ ? Recent or Hot News
തുടര്‍ന്നു വായിക്കുക
flixbus_accident_2_dead
ഔട്ടോബാന്‍ 11ല്‍ ഫ്ലിക്സ്ബസ് മറിഞ്ഞ് 2 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
scam_recruitment_5_years_imprisonment
വീസയും ജോലിയും വാഗ്ദാനം ചെയ്തു 28 പേരില്‍ നിന്നും 29 ലക്ഷം രൂപ തട്ടിയെടുത്തു ; മലയാളികള്‍ക്ക് 5 വര്‍ഷം കഠിന തടവ്
തുടര്‍ന്നു വായിക്കുക
anti_demo_afd_germany_saxon_state
ജര്‍മനിയില്‍ എഎഫ്ഡി പാര്‍ട്ടിയ്ക്കെതിരെ പതിനായിരങ്ങളുടെ പ്രതിഷേധം ഇരമ്പി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us